Won first prize for Short film competition
Posted On :
13/03/2023
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചു നടത്തിയ short film മത്സരത്തിൽ
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് ഒന്നാം സമ്മാനം ലഭിച്ചു.50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിച്ചത്.
മുട്ടം യൂണിവേഴ്സിറ്റി കോളേജിന്റെ പ്രകൃതി രമണീയമായ ക്യാമ്പസ്സിൽ രഞ്ജിത്. കെ. ആർ. അണിയിച്ചൊരുക്കിയ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി വിഷ്ണു മോഹനൻ, അതുല്യ പി. കെ. എന്നിവരും
ഷിബിൻ നമ്പ്യാർ, അനിരുധ് കെ. ശിവൻ
ജെസ്വിൻ കെ. ജെയിംസ്
ജൂബാന കെ. ഐ. എന്നിവർ സഹകഥാപാത്രങ്ങളായും അഭിനയിച്ചു.എല്ലാവരും അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആണ്.ഇതേ വിദ്യാർത്ഥികൾ മുൻപ്, ലഹരിക്ക് എതിരെയുള്ള ബോധവത്കരണത്തിനായും short film തയ്യാറാക്കിയിട്ടുണ്ട്.