University College of Engineering, Thodupuzha

Managed by Centre for Professional and Advanced Studies (CPAS)
Established by Government of Kerala

News

മുട്ടം എൻജിനീയറിംഗ് കോളേജിൽ ഹ്രസ്വകാല കോഴ്സുകൾ ഉദ്ഘാടനം ചെയ്തു.

Posted On :   23/03/2021

മുട്ടം എൻജിനീയറിംഗ് കോളേജിൽ ഹ്രസ്വകാല കോഴ്സുകൾ ഉദ്ഘാടനം ചെയ്തു - മുട്ടം:- മുട്ടം എൻജിനീയറിംഗ് കോളേജിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹ്രസ്വകാല കോഴ്സുകൾ സെൻ്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്യാൻസ്ഡ് സ്റ്റഡീസ് ഡയറക്ടർ ഡോ.പി.കെ പദ്മകുമാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.വി.ജി ഗീതമ്മ അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് കോ-ഓഡിനേറ്റർ ശ്രീമതി. റഹ്മത്ത് ബീവി സ്വാഗതവും, അൻസാർ എം.എം നന്ദിയും പറഞ്ഞു. കോളേജ് യൂണിയൻ ജന.സെക്രട്ടറി ആദിത്യ തേജസ് ആശംസ പ്രസംഗം നടത്തി. സി. പ്രോഗ്രാമിങ്ങ്, ഇലക്ട്രിക്കൽ വൈൻഡിംഗ്, ഡ്രോൺ മേക്കിംഗ് എന്നിവയിലാണ് കോഴ്സുകൾ ആരംഭിച്ചിരിക്കുന്നത്.

Copyright © 2018 University College of Engineering. all rights reserved