University College of Engineering, Thodupuzha

Managed by Centre for Professional and Advanced Studies (CPAS)
Established by Government of Kerala

News

ONLINE ENTRANCE MOCK TEST

Posted On :   10/06/2020

പ്രിയ  രക്ഷകർത്താക്കളെ /വിദ്യാർത്ഥികളെ .....
നമ്മുടെ സമൂഹം ഇതുവരെയും നേരിട്ടിട്ടില്ലാത്ത അസാധാരണമായ സാഹചര്യമാണ് നാം ഏവരും നേരിട്ട്കൊണ്ടിരിക്കുന്നത് 
നമ്മുടെ ഭാവി തലമുറയും  ഈ മഹാമാരിക്കെതിരെ  പോരാടിക്കൊണ്ടു വീട്ടിൽ കഴിയുകയാണ്.ഈ അവസരത്തിൽ +2 കഴിഞ്ഞു ഭാവി തിരഞ്ഞെടുക്കാൻ തയ്യാറായി നിൽക്കുന്ന നമ്മുടെ കുട്ടികൾക്കായി സാമ്പിൾ എൻട്രൻസ് പരീക്ഷ (mock entrance exam) നടത്തുവാൻ മുട്ടം എഞ്ചിനീയറിംഗ് കോളേജ് മുൻകൈ എടുക്കുകയാണ് .എൻട്രൻസ് പരീക്ഷയ്ക്കായിഅവസാനഘട്ട തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരം മനസിലാക്കുവാനും അത് മെച്ചപ്പെടുത്തുവാനും  ഇതൊരുസുവര്ണാവസരമാണ് ..തികച്ചും സൗജന്യമായി  ഓൺലൈൻ വഴി  ഈ  എക്സാം  അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട്  കുട്ടികൾക്ക് ചെയ്യാം.
അതിനായി താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ  ലിങ്കിൽ ക്ലിക്ക് ചെയ്യുക 


https://forms.gle/6NkmnoAaDqBttdBJ6


രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 


Mock entrance test - കൾ June 15 മുതൽ ആരംഭിക്കും

 

Copyright © 2018 University College of Engineering. all rights reserved